Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.
വളാഞ്ചേരി: ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു.2 ലക്ഷം ലിറ്റർ ജലം സംഭരിക്കും.ആതവനാട് ജില്ലാ പൗൾട്രി ഫാമിൽ ജില്ലാ പഞ്ചായത്ത് 2 മഴവെള്ള സംഭരണികൾ സ്ഥാപിച്ചു. വേനലാവുന്നതോടെ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഫാമിൽ!-->!-->!-->…
മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
10-10-2020 മുതൽ 13-10-2020 വരെ : തെക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നും കന്യാകുമാരി ,ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ!-->!-->!-->!-->!-->!-->!-->…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
09-10-2020: ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, തൃശ്ശൂർ ,പാലക്കാട് ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.
10-10-2020:ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.
11-10-2020:ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ.
എന്നീ ജില്ലകളിൽ!-->!-->!-->!-->!-->!-->!-->!-->!-->…
വാഹന പരിശോധനക്കായി ഡിജിറ്റൽ സംവിധാനമൊരുക്കി മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ തൃശൂർ പുഴയ്ക്കൽ - അയ്യന്തോൾ റോഡിൽ ഇ- പോസ് മെഷീനുമായി വാഹന പരിശോധന നടത്തിയപ്പോൾ.
ഇനിമുതൽ ചെക്ക് റിപ്പോർട്ടുകൾ ഇ-ചലാൻ രൂപത്തിൽ
വാഹന പരിശോധനയിൽ പൊതുജനങ്ങൾ നേരിടുന്ന കാലതാമസം!-->!-->!-->!-->!-->…
മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ
പൊയ്യ അഡാക്ക് ഫിഷ് ഫാം രണ്ടാം ഘട്ട കരിമീൻ വിത്തുല്പാദന യൂണിറ്റിന്റെ നിർമ്മാണോദ്ഘാടനം
മത്സ്യകൃഷി നടത്തുന്നത്തിനെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ.മത്സ്യം കൃഷി ചെയ്യുന്ന സ്ഥലത്ത് നെല്ല്!-->!-->!-->…
ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
ജില്ലയിലെ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെശുചിത്വ പദവി പ്രഖ്യാപനംഒക്ടോബര്‍ 10ന് രാവിലെ 10ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.37 ഗ്രാമപഞ്ചായത്തുകളും 7 മുൻസിപ്പാലിറ്റികളും 2 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ശുചിത്വ പദവി!-->!-->!-->…
ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ വിതരണം ചെയ്തത് 4062 കോടി
ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ 4062 കോടി 2020 ജൂലൈ 30 വരെ വിതരണം ചെയ്തു. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2311 കോടിയും എം എസ് എം ഇ വിഭാഗത്തിൽ 1249 കോടിയും വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന!-->!-->!-->…
കോവിഡ് പ്രതിരോധം ലീഗിൻറെ സഹായവാഗ്ദാനം ശുദ്ധ തട്ടിപ്പ് എസ്ഡിപിഐ
മലപ്പുറം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സഹായം എന്ന മുസ്ലിം ലീഗിന്റെ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് സി പി എ ലത്തീഫ് പറഞ്ഞു. എംപിമാർ, എംഎൽഎമാർ, എന്നിവരുടെ ഫണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ!-->!-->!-->!-->!-->…
ക്ഷേമപെൻഷൻവിതരണത്തിലെ തട്ടിപ്പ്അന്വഷിച്ച്കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണം യൂത്ത് കോൺഗ്രസ്…
പൊന്നാനി: നഗരസഭയിൽ ക്ഷേമ പെൻഷൻ നൽകുന്നതിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ചും, അഴിമതിയെകുറിച്ചും അന്വഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭക്ക് മുൻപിൽ ധർണ്ണ നടത്തി.കോൺഗ്രസ് ജില്ലാ!-->!-->!-->…
സാഹിത്യ നൊബേല്‍ പുരസ്‌കാരം ലൂയിസ് ഗ്ലൂക്കിന്
സ്റ്റോക്ക്ഹോം: 2020ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവിയത്രിയായ ലൂയിസ് ഗ്ലൂക്കിനാണ് അർഹയായി. സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടുന്ന 16ാമത്തെ വനിതയാണ് ലൂയിസ് ഗ്ലൂക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന!-->!-->!-->…
