Main Banner
Browsing Category

News

ജീവനക്കാരന് കോവിഡ്! തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസ് അടച്ചു

ആലത്തിയൂർ. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായേക്കുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന്തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്സെക്രട്ടറി അറിയിച്ചു.

തീരമേഖലയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍

തിരൂര്‍: കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോഡ് രംഗത്തിറങ്ങും. ഇന്നു താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണം. ഇതിനായി തദ്ദേശ