Main Banner
Browsing Category

News

എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്…

രാഹുല്‍ ഗാന്ധി കേരളത്തില്‍

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന…

അയൽക്കൂട്ട കർഷകരുടെ വാഴകൃഷി നശിപ്പിച്ചു. പ്രതിഷേധം വ്യാപകം.

എടയൂർ മനക്കൽപ്പടി പ്രദേശത്ത് പതിനെട്ടാം വാർഡിൽ അയൽക്കൂട്ട പദ്ധതിയുടെ ഭാഗമായി 4 പേർ ചേർന്ന് നടത്തുന്ന വാഴ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 3 ലക്ഷത്തോളം രൂപ ലോണെടുത്ത് ആയിരത്തോളം വാഴകളാണ് അയൽക്കൂട്ടം പ്രവർത്തകർ പ്രദേശത്ത്…

ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍.

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്. ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്തസമ്മേളനം റദ്ദാക്കി. പകരം…

തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്

ജോര്‍ജിയ: ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട്…

അസം-മിസോറാം അതിർത്തി സംഘർഷം: കേന്ദ്രം ഇടപെട്ടു, ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. കേന്ദ്ര ആഭ്യന്തര…

യുപിയിൽ ദലിത് യുവതിയെ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ ദലിത് യുവതി ഗ്രാമത്തലവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കാൺപൂരിനടുത്ത് ദേഹത് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒരാഴ്ച മുമ്പ് നടന്ന…

രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശം ഘട്ടത്തിലൂടെ; സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം കടന്നു പോകുന്നത് ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന ചുമതലയുളള നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച്…

കൊവിഡ് പ്രതിരോധം: കേരളത്തിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം…

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരം: കേരളത്തിലെ ആരോഗ്യമേഖല…

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്.…