Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്
സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/
മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ് മുതൽ ബിരുദ തലം വരെ ഗവൺമന്റ് /എയ്ഡഡ്!-->!-->!-->!-->!-->…
ഇസ്ലാമോഫോബിയ: പൂർണ ഗർഭിണിയെ ചവിട്ടി വീഴ്ത്തി മർദിച്ചയാൾക്ക് ആസ്ട്രേലിയയിൽ തടവുശിക്ഷ
സിഡ്നി: പൂർണ ഗർഭിണിയായ മുസ്ലിം സ്ത്രീയെ അകാരണമായി മർദിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തയാൾക്ക് ആസ്ട്രേലിയൻ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. സ്റ്റൈപ് ലോസിന (43) എന്നയാളെയാണ് ശിക്ഷിച്ചത്. നാല് കുട്ടികളുടെ മാതാവായ റന എലാസ്മർ എന്ന!-->!-->!-->…
മാറ്റത്തിന്റെ ട്രാക്കിൽ കെഎസ്‌ആർടിസി ; ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മാറ്റത്തിന്റെ പാതയിൽ ഓടാൻ കെഎസ്‌ആർടിസിയും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും ടിക്കറ്റ് ബുക്കിങ്ങിന് നൂതന സംവിധാനമൊരുക്കിയുമാണ് കെഎസ്‌ആർടിസിയുടെ കുതിപ്പ്.!-->!-->!-->…
താമസ രേഖ, തൊഴില്‍ വിസ; വന്‍ മാറ്റങ്ങളുമായി യുഎഇ- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

താമസ രേഖ, തൊഴില്‍ വിസ; വന്‍ മാറ്റങ്ങളുമായി യുഎഇ- ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം

ദുബൈ: കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിടുകയോ നിയന്ത്രിക്കുകയോ ചെയ്ത!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടി അകലം പാലിച്ചാലും കോവിഡ് പകരാമെന്ന് പുതിയ പഠനം
വാഷിങ്ടണ്‍:കോവിഡ് ബാധിച്ച വ്യക്തിയില്‍ നിന്ന് ആറടിയിലധികം അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനായ ഒരാളുടെ!-->!-->!-->…
പഞ്ചാബില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട ആരോഗ്യമന്ത്രിക്ക് കോവിഡ്
ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിങ് സിദ്ദുവിന് കോവിഡ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്ന് ദിവമായുള്ള ട്രാക്ടര്‍ റാലിയുടെ ഭാഗമായി!-->!-->!-->…
സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന കണ്ണികളായ ഫൈസല്‍ ഫരീദും, റബിന്‍സും ദുബായില്‍ അറസ്റ്റിലായി. ഇരുവരും ദുബായില്‍ അറസ്റ്റിലായതായി എന്‍ഐഎ കോടതിയില്‍ അറിയിച്ചു. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കോടതിയില്‍!-->!-->!-->…
ആശങ്കയേറ്റി ബുധനാഴ്ച മുതൽ പ്ലസ് ടു മൂല്യനിർണയം
നോക്കേണ്ടത് സേ പരിക്ഷാ പേപ്പറുകൾമഞ്ചേരി.. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി വകുപ്പി ൻറ മൂല്യനിർണയ ക്യാമ്പ് ഉപേ ക്ഷിക്കണമെന്ന് ആവശ്യമുയരു ന്നു. മഞ്ചേരി ഗവ. ഗേൾസ് , ബോയ്സ് സ്കൂളുകളിൽ ബുധനാഴ്ചയാണ് ക്യാമ്പ്!-->!-->!-->…
സംഗീത നാടക അക്കാദമി ഭാരവാഹികളെ പിരിച്ചു വിടണം :രാമകൃഷ്ണന് നീതി ലഭിക്കണം :രമേശ് ചെന്നിത്തല
കേരള സംഗീത നാടക അക്കാദമി അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉദ്ദേശലക്ഷ്യത്തെത്തന്നെ ബലികഴിച്ചിരിക്കുകയാണ് ആർ എൽ വി രാമകൃഷ്ണന്റെ കാര്യത്തിൽ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ജാതി/മത/ലിംഗ വ്യത്യാസങ്ങൾക്കതീതമാകണം കല എന്നു തിരിച്ചറിയാൻ!-->!-->!-->…
പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…
തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്!-->!-->!-->…
