Shobika
Browsing Category

Town Round

വർണോത്സവം വർണാഭമാക്കി കുരുന്നുകൾ

തിരൂർ :പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രി പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയ വർണോത്സവം വർണാഭമാക്കി കുരുന്നുകൾ. പറവണ്ണ സലഫി സ്കൂളിലെ വിദ്യാർത്ഥികളാണ് പാഠ ഭാഗത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിഒരുക്കിയ കളേ ർസ് ഡേ ആഘോഷമാക്കിയത്.

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം

പൊന്നാനിനി​:​ ​ക​ട​ലി​നോ​ട് ​മ​ല്ല​ടി​ച്ച് ​ഉ​പ​ജീ​വ​നം​ ​ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ ​ല​ത്തീ​ഫി​ന്റെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​നി​റം​ ​പ​ക​ർ​ന്ന് ​മ​ക​ൾ​ ​ലാ​ൻ​സി​യു​ടെ​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ ​വി​ജ​യ​ത്തി​ന് ​ക​ട​ലോ​ളം​ ​തി​ള​ക്കം.​

‘അക്ഷയ കേരളം’ പുരസ്കാരം തിരൂർ നഗരസഭക്ക്

തിരൂർ: ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് തിരൂർ നഗരസഭക്ക് കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ ആദരം. ക്ഷയരോഗ നിവാരണം, സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം

വൈറ്റ് ഗാർഡിൻ്റെ നേത്യത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസും പരിസരവും അണു നശീകരണം നടത്തി.

വളാഞ്ചേരി:ഇരിമ്പിളിയം പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ക്രമാതീതമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറ്റ് ഗാർഡിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഓഫീസുംപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും അണു നശീകരണം നടത്തി. പഞ്ചായത്ത്

കുടിവെള്ള പദ്ധതിയുടെ ടാങ്ക് തകർന്നു വീണു.

വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിന്റെ സമീപത്തെ കിണറിൽ നിന്നും പമ്പു ചെയ്യുന്ന കാട്ടിപ്പരുത്തി-കാശാംകുന്ന് കുടിവെള്ള പദ്ധതിയുടെ 10000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നു വീണത്.ടാങ്കിന്റെ അടിത്തറ

ചമ്രവട്ടം പാർക്ക് തകരാൻ കാരണം നിർമ്മാണത്തിലെ അഴിമതി:നില്പ് സമരം നടത്തി

തവനൂർ:തകർന്നു കിടക്കുന്ന ചമ്മ്രവട്ടം സ്നേഹപാത പകുതി അടച്ച് ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് യുവ മോർച്ച തവനൂർ മണ്ഡലം കമ്മിറ്റി നിൽപ്പു സമരം നടത്തി . 8 വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പാർക്കും നടപാതയും പൂർണ്ണമായി

സ്ത്രീയെ മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി

കോഴിക്കോട്: മുക്കം മരഞ്ചാടി സ്വദേശി ദീപ്തിയെയാണ് കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. മരഞ്ചാട്ടി റബ്ബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. കാറിൻ്റെ പല ഭാഗങ്ങളും

തിരൂർ സി.ഐ ടി പി ഫർഷാദിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തിരൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം തേടി തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ്. പെരുമ്പടപ്പ്, കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ച് മികച്ച പോലീസ്

തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല,

ഫർണിച്ചർ ശാലയിൽ തീപിടുത്തം

എടവണ്ണ: എടവണ്ണ പന്നിപ്പാറയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മര ഉരുപ്പടികൾ ഫർണിച്ചറുകൾ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു ഷോർട്ട് സർക്യൂട്ട് ആണ് കത്താനുണ്ടായ കാരണമെന്നാണ് നിഗമനം പന്നി പാറയിലെ പാങ്ങോട്ടിൽ പ്രദിപിന്റെ