Fincat

ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല.

മലപ്പുറം. ട്യൂഷൻ സെന്ററുകൾക്ക് സർക്കാർ അനുമതി കൊടുത്തതോടെ പല സെന്ററുകളിലും കുട്ടികൾക്ക് ഇരിപ്പിടം ഒരു മീറ്റർ അകലം പാലിക്കാതെ, കൂട്ടുകൂടി നിൽക്കുന്നതും ട്യൂഷൻ സെന്ററുകളിൽ തുടർച്ചയായി മണിക്കൂറോളം ക്ലാസ്സുകളും അത് കഴിഞ്ഞു ഓൺലൈൻ വഴിയും…

മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു 

മലപ്പുറം: കലാകാരൻ മാരുടെ ഇന്റർ നാഷണൽ വാട്ട്സ് അപ്പ് കൂട്ടായ്മയായ കനി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി സൗഹാർദ്ദ ഫാമിലി മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച്നടത്തി. വിവിധ ജില്ലകളിൽ നിന്നും എത്തിയ കനി കൂട്ടായ്മയുടെ കുടുംബാംഗങ്ങൾ തദ്ദേശ…

എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച: സിപി മുഹമ്മദ്…

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…

കഴിഞ്ഞ ദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

താനൂർ: കഴിഞ്ഞദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ഒസാൻ കടപ്പുറം സ്വദേശി മമ്മികാനകത്ത് ഷെൽഫിൽ മൃതദേഹമാണ് ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെയാണ് തോണി കരയിൽ നിന്നും…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ലെന്ന് കെ സുരേന്ദ്രൻ.

എടപ്പാൾ: പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ്…

സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. ഡോളർ തളർച്ചനേരിട്ടതോടെ ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,830 ഡോളർ…

നവജാത ശിശുവിനെ അമ്മ വീടിന് പിറകുവശത്ത് കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് സംഭവം.യുവതി വിജി (29 )ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്.ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്. ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനോടുമൊപ്പം പനവൂരിലെ വീട്ടിലാണ് വിജി താമസിക്കുന്നത് .കഴിഞ്ഞ…

പെട്രോളിനും ഡീസലിനും വില വീണ്ടും വർദ്ധിപ്പിച്ചു.

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി. 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്.…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി…

ആധാർ മേള, നാളെ കോട്ടക്കൽ പോസ്റ്റ് ഓഫീസിൽ

പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും പിഴവുകള്‍ തിരുത്താനും കോട്ടക്കല്‍ പോസ്റ്റോഫീസില്‍ നാളെ (04.12.2020) ആധാര്‍ മേളയിൽ അവസരം. തപാല്‍ ഓഫീസിലെ 04832744041/9947636132, എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തും…