ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
പിറവം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആർട്ടിസ്റ്റ് മരിച്ചു. കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു.ഏലിയാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെ ഓണക്കൂർ പാലത്തിന് സമീപം ആയിരുന്നു അപകടം. പരസ്യ കലാരംഗത്ത്…
