Fincat

ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനക്ക് പുതിയ ഭാരവാഹികളായി

തിരൂർ : ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ ഇൻെറസ്ട്രീസ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻെറ് ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിലാണ് പുനസംഘടന രൂപീകരിച്ചത്.സിദ്ദീഖ് മുൽത്താൻ( പ്രസിഡൻെറ്),…

ആറ് വയസുകാരിക്ക് പീഡനം

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ സ്വദേശിയായ കുടുംബമാണ് പീഡനത്തിനിരയായത്.…

കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി;

മലപ്പുറം: കേരളം കണ്ട ഞെട്ടിക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി . അതിനാൽ തന്നെ അന്വേഷണസംഘത്തിൻ്റെ കാര്യങ്ങളിൽ ഇടപെടാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന് കുറ്റപ്പെടുത്തി പ്രതികരിക്കാൻ യു.ഡി.എഫിനും…

കരിപ്പൂരിൽ സ്വർണവേട്ട തുടരുന്നു;അഞ്ച് യാത്രക്കാരെ പിടികൂടി.

കരിപ്പൂർ: എയർ ഇന്റലിജൻസ് യൂണിറ്റ് കോഴിക്കോട് എയർ പോർട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 5 യാത്രക്കാരിൽ നിന്നാണ്  വിദേശത്തുനിന്നും എത്തിയ 5 യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 81 ലക്ഷം വില വരുന്ന 24 Ct പരിശുദ്ധിയുള്ള 1559…

വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗനവാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക്

വളാഞ്ചേരി: വർഷങ്ങളോളo വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി  നഗരസഭയിലെ  18-ാം വാർഡ്  മൂച്ചിക്കൽ അംഗനവാടിക്ക്  നിർമ്മിച്ച പുതിയ കെട്ടിടം  പറമ്പയിൽ ഇണ്ണി ഹാജി സ്മാരകം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ നാടിന് സമർപ്പിച്ചു. എം എൽ എ യുടെ…

നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു

വൈലത്തൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ വാണിയന്നൂർ സ്കൂൾ പടിയിലെ നിവാസികൾക്ക് കിണർ നിർമ്മിച്ച് നൽകി കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാതൃക കാണിച്ചു. വർഷങ്ങളായി കാരുണ്യ-സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ…

കൽപകഞ്ചേരിയിലെ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടൽ 15 കുടുംബങ്ങൾക്ക് ആശ്വാസമായി

https://youtu.be/KMU1kgYZDfE ശോചനീയമായ വീടുകളിൽ കഴിഞ്ഞിരുന്ന 15 കുടുംബങ്ങൾക്ക് അത്താണിയാകുകയായിരുന്നു കൽപ്പകഞ്ചേരി പഞ്ചായത്ത്. ചട്ടങ്ങളും വ്യവസ്ഥകളും മുഖം തിരിഞ്ഞു നിന്നപ്പോൾ ജനപ്രതിനിധികളുടെ ക്രിയാത്മക ഇടപെടലുകൾ ഇവർക്ക്…

42 പഞ്ചായത്തുകള്‍ സ്ത്രീകള്‍ ഭരിക്കും; മലപ്പുറത്തെ സംവരണ പട്ടിക ഇങ്ങനെ

മലപ്പുറം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ ത്രിതല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിച്ച്…

മൂന്നു തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന് മുസ്ലിം ലീഗ്

മലപ്പുറം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ മത്സരിക്കേണ്ട എന്ന് മുസ്ലിം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗില്‍…

ദേശീയപാതയ്ക്ക് സമീപം മരിച്ച നിലയില്‍ യുവാവിെനെ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വള്ളുവമ്പ്രം സ്വദേശി കോടാലി കൂനിങ്ങൽ ആശിഖിനെയാണ് വള്ളുവമ്പ്രം അങ്ങാടിയിൽ മലപ്പുറം റോഡിൽ ദേശീയപാതക്ക് സമീപത്തെ കെട്ടിടത്തിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായ ഇയാളെ അന്വേഷിച്ച് വരുന്നതിനിടെ നാട്ടുകാരാണ്…