Shobika

അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ

മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്‍കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്‍കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍…

പോലീസിനെക്കണ്ട്‌ ഭയന്നോടി; യുവാവ്‌ കുഴിയിൽവീണ്‌ മരിച്ചു

ഏറ്റുമാനൂർ: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ നീരജ് ഉൾപ്പെടെയുള്ള യുവാക്കൾതമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. ഈസമയം അതുവഴിവന്ന പോലീസിനെക്കണ്ട്…

പെട്രോൾ വില സെഞ്ച്വറി തികച്ചു.

മുംബൈ: ഔറംഗബാദിനടുത്ത പർബനിയിൽ പെട്രോൾവില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അമോൽ ബേഡുസുർക്കർ പറഞ്ഞു. ലിറ്ററിന് 100 രൂപ…

മദ്യപിക്കുന്നത് ചോദ്യംചെയ്ത കട ഉടമ മർദനമേറ്റ് മരിച്ചു.

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യംചെയ്ത ഉടമ മർദനമേറ്റ്​ മരിച്ചു. പ്രതി കസ്​റ്റഡിയിൽ. അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെ…

ഇന്ധനവില ഇന്നും കൂട്ടി.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ധനവില വർധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87രൂപയും ഒരു ലിറ്റർ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം…

വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റിന് തുടക്കം

കോട്ടക്കല്‍: ഐ എം എ കോട്ടക്കല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ കോട്ടക്കല്‍ എ ഡബ്ലിയു എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി എബിള്‍ഡില്‍ മുതിര്‍ന്ന ഭിന്നശേഷി കുട്ടികള്‍ക്കായി വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റ് ആരംഭിച്ചു. തുണി സഞ്ചി നിര്‍മ്മാണ…

പാചക വാതക വില കൂട്ടി

ന്യൂഡൽഹി: പാചക വാതക വില വീണ്ടും ഉയർന്നു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. വിലവർധന തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക. ഡിസംബറിന് ശേഷം…

പമ്പിലെത്തി ബാറ്റുയർത്തി യൂത്ത് കോൺഗ്രസ്; പെട്രോൾ 100 കടന്നു; കുതിച്ച് രോഷം

ഭോപ്പാൽ: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പിടിതരാതെ കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില ഏതാനും ദിവസങ്ങൾക്ക് അകം നൂറ് തികയ്ക്കും എന്ന കാത്തിരിപ്പിന് രാജ്യത്ത് പലയിടത്തും അവസാനമായി. പ്രീമിയം പെട്രോളിന്റെ വില 100 കടന്നു.…

കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം

മലപ്പുറം : കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എല്‍ ഷാജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ…

മലയാളസര്‍വകലാശാല ആസ്ഥാന മന്ദിര ശിലാസ്ഥാപനം 16 ന്

മാങ്ങാട്ടിരി: മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തിലുള്ള മലയാളസര്‍വകലാശാലയ്ക്ക് തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയുന്നതിന്റെ ശിലാസ്ഥാപനം  (ഫെബ്രുവരി 16) വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍…