Main Banner
Browsing Category

cities

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ്

സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് വിളിച്ചു ഇപ്പാൾ സൈറ്റിൽ വന്നിട്ടുണ്ട്http://kssm.ikm.in/ മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ ഒന്നാം കാസ്സ്‌ മുതൽ ബിരുദ തലം വരെ ഗവൺമന്റ്‌ /എയ്ഡഡ്‌

ഡൗൺ ബ്രിഡ്ജിന് അഭിമാന നേട്ടം; കോവിഡ് കാല സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജില്ല പൊലീസിന്റെ പുരസ്കാരം

കോവിഡ് മഹാമാരി കാലത്ത് നിസ്വാർഥമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിന് തിരൂരിലെ യുവ കൂട്ടായ്മയായ ഡൗൺ ബ്രിഡ്ജ് ആർട്സ് & സ്പോർട്സ് ക്ലബിന് മലപ്പുറം ജില്ല പൊലീസിന്റെ പുരസ്കാരം. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിന് ചെയ്ത

മാറ്റത്തിന്റെ ട്രാക്കിൽ കെഎസ്‌ആർടിസി ; ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ

തിരുവനന്തപുരം: കോവിഡ്‌ പ്രതിസന്ധിയെ അതിജീവിച്ച് മാറ്റത്തിന്റെ പാതയിൽ ഓടാൻ കെഎസ്‌ആർടിസിയും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചും ടിക്കറ്റ്‌ ബുക്കിങ്ങിന്‌ നൂതന സംവിധാനമൊരുക്കിയുമാണ്‌ കെഎസ്‌ആർടിസിയുടെ കുതിപ്പ്‌.

തൊട്ടില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസ്സുകാരന്‍ മരിച്ചു

പരപ്പനങ്ങാടി ഉള്ളണം അങ്ങാടിയിലെ കാട്ടില്‍ ഇന്‍ഡസ്ട്രീല്‍ ഉടമ കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ കരീം - ആയിശ ബീവി എന്നിവരുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. വീട്ടിലെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉള്ളണം എഎംയുപി

പഞ്ചായത്തംഗത്തിന് കോവിഡ് ; മംഗലം പഞ്ചായത്തോഫീസ് അടച്ചു

തിരൂർ : മംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മംഗലം പഞ്ചായത്തോഫീസ് ഈ മാസം ഒമ്പത് വരെ അടച്ചിടുവാൻ തീരുമാനിച്ചതായി പ്രസിഡൻെറ് ഹാജറാ മജീദ് അറിയിച്ചു.സമീപ പഞ്ചായത്തായ പുറത്തൂരിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ്

പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥ

തിരൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥയാവുന്നു. താഴെപ്പാലം, സിറ്റി ജംഗ്‌ഷനിലെ റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായവുന്നത്

കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; മാസ്ക് ധരിക്കാത്ത അമ്പതോളം പേർക്ക് പിഴയീടാക്കി

തിരൂർ: ബസ്റ്റാൻെറ് ,മാർക്കറ്റ്,താഴെപാലം പരിസരങ്ങളിൽ നിന്നായി മാസ്ക് ധരിക്കാതെയെത്തിയ അമ്പതോളം പേർക്കെതിരെയും വ്യാപാരസ്ഥാപനങ്ങളിലും കടകളിലുമായി അലക്ഷ്യമായെത്തിയവർക്കെതിരെയും പിഴയീടാക്കിയതായി എസ് ഐ ഉദയകുമാർ

താനാളൂരിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; യാഥാർത്ഥ്യമാക്കിയത് 78 ലക്ഷം…

പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്താനുള്ള ആർദ്രം മിഷന്റെ ഭാഗമായി 78 ലക്ഷം രൂപ വിനിയോഗിച്ച് സജ്ജീകരിച്ച താനാളൂർ ചുങ്കത്തെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ

ഡയാലിസിസ് കേന്ദ്രങ്ങളില്‍ സ്ഥിരം ടെക്‌നീഷ്യൻമാരെ നിയമിക്കണം. ഇ.ടി മുഹമ്മദ് ബഷീർ എം പി

സംസ്ഥാനത്ത് വൃക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് കീഴിലെ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, സി.എച്ച്.സികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ്

പുതിയ ജോലിയിൽ ഹാപ്പിയാണ് രജിത..

തിരൂർ: മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ കെ ബി ബസിലാണ് രജിതയെന്ന 35 കാരി കുടുംബം പോറ്റാനായി ജോലി ചെയ്യുന്നത്.സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഒതുക്കുങ്ങൽ മറ്റത്തൂരിൽ മുനമ്പത്തെ ആലുങ്ങൽ രജിതക്ക് കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞത്കാരണം