Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു
വള്ളിക്കുന്ന്: എം എല്‍ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചെറിയ തോതില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് കോവിഡ്…
കോട്ടക്കലിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.
കോട്ടക്കൽ : മാർക്കറ്റ് മിനി റോഡ് മൈത്രി റോഡ് ആയുർവേദ കോളേജ് പടി എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണം അടിയേറ്റ് 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് കഴിഞ്ഞ ആഴ്ച്ച പുത്തൂർ ബൈപാസിൽ പ്രഭാതസവാരിക്കിറങ്ങിയവർക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ;
പൊന്നാനി: പൊന്നാനി കോടതി പടിക്കൽ താമസിക്കുന്ന ഏഴുകുടിക്കൽ സബീക്ക് (19) നെയാണ് പൊന്നാനി എസ് ഐ ബാബുരാജിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി…
25 ലിറ്റർ വിദേശമദ്യവും മദ്യവും കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.
മീനച്ചിൽ: ഈരാറ്റുപേട്ട റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് V പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മീനച്ചിൽ മേലുകാവ് സ്വദേശി K.A ജോസഫിനെ വ്യാപകമായി മദ്യം വില്ലന നടത്തുന്നു എന്നുള്ള വിവരത്തിൻ മേൽ 25 ലിറ്റർ വിദേശമദ്യവും മദ്യം കടത്താൻ…
ഈ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടേണ്ടി വരിക;
കോട്ടക്കൽ: വില്ലൂർ പുനപറമ്പിലെ വീടുകളിൽ നിന്നും വോട്ടുകിട്ടാൻ ഇക്കുറി ഒറ്റ നിർബന്ധമുള്ളൂ വീടുകൾക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി കമ്പനികൾ മാറ്റി തരണം അല്ലാത്തപക്ഷം വോട്ടില്ല എന്ന് പറയുകയാണ്. ഇത് അറിയിച്ചു വീടിൻറെ മുമ്പിൽ ഫ്ലക്സും…
കൈവിടില്ല മതസൗഹാർദ്ദം; മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി…
മുതുവല്ലൂർ ∙ മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി. പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റിയാണു നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനു കൈമാറിയത്. പഞ്ചായത്ത്…
ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
തിരൂർ: ജില്ലയിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
തലക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം…
പിണറായി സർക്കാർ രാജിവെക്കുക. യു.ഡി.എഫ് വഞ്ചനാ ദിന സത്യാഗ്രഹം നടത്തി
പൊന്നാനി: സ്വർണ്ണകള്ളക്കടത്തുകാർക്ക് കുട പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പിറവിദിനത്തിൽ യു.ഡി.എഫ് വഞ്ചനാ ദിനസത്യാഗ്രഹം നടത്തി.
സർക്കാറിന്റെ ഭരണതകർച്ചക്കും ജനവഞ്ചനക്കുമെതിരെ ജനഹിതം എതിരായിട്ടും…
പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.
കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത്
കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ…
കേരള പിറവി ദിനത്തിൽ ഫുട്ബോൾ കൈമാറി ഒഎസ്എ
ആലത്തിയൂർ: ആലത്തിയൂർ കെ.എച്.എം.എച്.എസ്.എസ് സ്പോർട്സ് വിഭാഗത്തിന്റെ കോച്ചിങ് ക്യാമ്പിലേക്ക് ആവിശ്യമായ ഫുട്ബോൾ കേരള പിറവി ദിനത്തിൽ കൈമാറ്റം ചെയ്ത് പൂർവവിദ്യാർത്ഥി സംഘടന.ആക്റ്റിംഗ് പ്രസിഡന്റ് കെ.വി.ബഷീറിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ…
