Bridal
Browsing Category

kerala

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം രാഹുല്‍ഗാന്ധി

വയനാട്: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി എം.പി.വയനാട് മണ്ഡലത്തിൽ പര്യാടനം നടത്തുന്ന രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം

ഉന്നത റാങ്ക് കരസ്ഥമാക്കിയ ഏഴൂർ സ്വദേശിയെ അനുമോദിച്ചു

തിരൂർ:ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ ( നീറ്റ് ) ഉന്നത റാങ്ക് കരസ്ഥമാക്കിയ തിരൂർ- ഏഴൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് ആഷിഖിന് നാഷണൽ വിമൻസ് ഫ്രണ്ട് (NWF) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി നൽകുന്ന സ്നേഹോപഹാരം ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചർ

ക്യാഷ്അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം പോവും പോലീസ് മുന്നറിയിപ്പ്

മലപ്പുറം : പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും

വധഭീഷണി:കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം:പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കെ എം ഷാജി എം എൽ എ ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണ്. 2 സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ

വി എസ് അച്യുതാനനന്ദന് ഇന്ന് 97ാം പിറന്നാൾ; ആഘോഷങ്ങൾ ഒഴിവാക്കി കുടുംബം

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്സ് തൊടുമ്പോഴാണ് രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന് 97

ട്രാന്‍സ്ജെന്റര്‍ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: ട്രാന്‍സ്ജെന്റെര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയ സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍.

മരിച്ചവരുടെ എണ്ണം അഞ്ചായി; വ്യാജമദ്യ ദുരന്തമെന്ന് സംശയം

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേർ മരിച്ചു. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്.അവശനിലയിൽ

ശിവശങ്കർ മെഡിക്കൽ കോളേജ് വിട്ടു; ഇനി ആയുർവേദം

തിരുവനന്തപുരം:മെഡിക്കൽ കോളേജിൽനിന്നു ഡിസ്ചാർജ് ചെയ്ത എം.ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അഡ്മിറ്റായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ

കാവ്യക്കും കാര്‍ത്തികയ്ക്കും വീടിന്റെ താക്കോല്‍ കൈമാറി

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാർത്തിക സഹോദരിമാർക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. ഇരുവർക്കുമായി നിർമിച്ച വീടിന്റെ താക്കോൽദാനം വയനാട് എം.പി. രാഹുൽ ഗാന്ധി നിർവഹിച്ചു. മലപ്പുറം

ഇന്ന് നേരീയ ആശ്വാസം;സംസ്ഥാനത്ത് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7469 പേര്‍ രോഗമുക്തി നേടി;…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271,