Main Banner
Browsing Category

kerala

കാഴ്ച പരിമിതിയുള്ളവർക്കായി കാരൂർ കഥകളുടെ ഓഡിയോ സിഡി പ്രകാശനം നടന്നു

കൊടകര ഗ്രാമ പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കവി കാരൂർ നീലകണ്ഠ പിള്ളയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ചു കാഴ്ച പരിമിതിയുള്ളവർക്കായി കാരൂരിന്റെ 21 അനശ്വര കഥകൾ വായിച്ച് ഓഡിയോ രൂപത്തിലാക്കിയതിന്റെ സിഡി പ്രകാശനം

പുത്തൂർ ജിവിഎച്ച്എസ്എസിന് അഞ്ച് കോടിയുടെ പുതിയ കെട്ടിടം

പുത്തൂർ ജിവിഎച്ച്എസ്എസിന് അഞ്ച് കോടിയുടെ പുതിയ കെട്ടിടം പുത്തൂർഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് 5 കോടി രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. 12,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് രണ്ട് നിലകളിലായി വി എച്ച്എസ്ഇ,

തൃശൂർ നഗരത്തിൽ അതിമാരക മയക്ക് മരുന്ന്

തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനന്റെ നേതൃത്തിൽ തൃശ്ശൂർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ലഹരി ഗുളികകളുമായി രണ്ടു പേർ അറസ്റ്റിലായി.മുകുന്ദപുരം കൊല്ലക്കുന്ന് സ്വദേശി

അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ട്യൂഷന്‍ അധ്യാപകന്‍…

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ലഹരി നല്‍കിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ നല്‍കിയ കഞ്ചാവ് ബീഡി വലിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവല്ലൂര്‍ കുറ്റൂര്‍ ടി കെ മഹേഷാണ് (38) അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ നഗരസഭ സമ്പൂർണ ശുചിത്വത്തിലേക്ക്;

സമയം പാഴാക്കരുത് ക്യാമ്പയിന് ഒക്ടോബർ രണ്ടിന് തുടക്കം കൊടുങ്ങല്ലൂർ നഗരസഭയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ എത്തിക്കാനുള്ള വലിയ പദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ തുടക്കമിടുന്നു. സമ്പൂർണ ശുചിത്വത്തിന്റെ

കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ 13 വർഷമായി തരിശായി കിടന്നിരുന്ന കുട്ടൻചിറ-ചിരട്ടക്കുന്ന് പാടശേഖരം വീണ്ടും കതിരണിയുന്നു. ആദ്യകാലത്ത് ഇരിപ്പൂ കൃഷിയും പിന്നീട് ഒരുപ്പൂ കൃഷിയും ഇറക്കിയിരുന്ന പാടശേഖരമായിരുന്നു. മാറിമാറി വന്ന രൂക്ഷമായ

സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്

സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി

പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ചൊവ്വാഴ്ച പ്രഖ്യാപിച്ചപുതിയ കണ്ടെയിന്‍മെന്‍റ് സോണുകൾ:അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് ( അയ്യപ്പന്‍കാവ് അമ്പലത്തിനുസമീപം വാര്‍ഡ് 9-ല്‍ നിന്ന് വരുന്ന കോണ്‍ക്രീറ്റ് റോഡ്, പുള്ള് റോ‍ഡില്‍ നിന്ന്

കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ നല്ലളത്ത് ആരംഭിച്ചു

കോഴിക്കോട്. ഇനി കോഴിക്കോടും ഇലക്ട്രിക് കാർ ചാർജ് ചെയ്യാം. കെ എസ്‌ ഇ ബിയുടെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ കോഴിക്കോട് നല്ലളത്ത് ആരംഭിച്ചു. നല്ലളം 220 കെ വി സബ്‌ സ്റ്റേഷനോട് അനുബന്ധിച്ചാണ് കെ എസ്‌ ഇ ബിയുടെ അഞ്ചാമത്തെ ഇലക്ട്രിക് കാർ

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്ക് മറയാക്കി സ്വർണക്കടത്ത്! എൻ 95 മാസ്കിൽ ഒളിപ്പിച്ചത് 2 ലക്ഷത്തിൻ്റെ…

കരിപ്പൂര്‍ വിമാനത്തവളം വഴി മാസ്‌കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. രണ്ടു ലക്ഷം രൂപയുടെ 40 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരന്‍ മാസ്‌കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.