Main Banner
Browsing Category

kerala

യുപിയിൽ ദലിത് യുവതിയെ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ ദലിത് യുവതി ഗ്രാമത്തലവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കാൺപൂരിനടുത്ത് ദേഹത് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഒരാഴ്ച മുമ്പ് നടന്ന…

കൊവിഡ് പ്രതിരോധം: കേരളത്തിനെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ മരിക്കാതെ നോക്കുക എന്നത് പ്രധാനമാണെന്നും അത് കേരളം…

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരം: കേരളത്തിലെ ആരോഗ്യമേഖല…

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ അലംഭാവം വിനയായെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാന സർക്കാരിന് മുഖമടച്ചേറ്റ പ്രഹരമാണ്.…

കൃത്യമായ മാർഗനിർദേശം പാലിച്ചാൽ കൊവിഡ് അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്രം

രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര വിദഗ്ധ സമിതി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് നിയന്ത്രണം കർശനമാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. …

ഓട്ടോറിക്ഷയിൽ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്ന എട്ട് ലിറ്റർ മദ്യം പിടികൂടി

പരപ്പനങ്ങാടി : ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി പരപ്പനങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് വിൽപനക്കായി ഓട്ടോ റിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.താനൂർ തെയ്യാല സ്വദേശി വിനോദി (39) നെ…

പുഴവെള്ളം കയറി വിള നശിച്ച പാടശേഖരം കർഷക സംഘം നേതാക്കൾ സന്ദർശിച്ചു

പുഴവെള്ളം കയറി വിളനാശം സംഭവിച്ച ഏഴൂരിലെ പാടശേഖരം സ്വതന്ത കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ സന്ദർശിക്കുന്നു. തിരൂർ : പരമ്പരാഗത ജലസ്രോതസ്സുകളായ പുഴകളും തോടുകളും സംരക്ഷിക്കേണ്ടത് കൃഷിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന്…

പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു

തിരുനാവായ : പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. പട്ടർനടക്കാവിനും മുട്ടിക്കാടിനും മധ്യത്തിലുള്ള കമാനം വളവിൽ ഇന്നലെ രാത്രിയിലും അപകടം. കൊല്ലത്തു നിന്നു താമരശ്ശേരി യിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവാക്കൾ സഞ്ചരിച്ച…

നബിദിനം 29 ന്

കോഴിക്കോട് :കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റബീഉൽ അവ്വൽ ഒന്നും 29 ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരും മത നേതാക്കളും അറിയിച്ചു.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണന്നും എംഎം…

ലപ്പുറം: യുഡിഎഫ് കൺവീനർ ആയി ചുമതലയേറ്റ എംഎം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് എംഎം ഹസ്സൻപാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.വരുന്ന…

അരുൺ ചെമ്പ്ര യെചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

തിരൂർ: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട അരുൺ ചെമ്പ്രയെ ചെമ്പ്ര മേഖല കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. തിരൂർ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ UDF ന്റെ വിജയത്തിന് വേണ്ടി ചെമ്പ്ര മേഖലയിൽ പ്രവർത്തനം…