Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പമ്പിലെത്തി ബാറ്റുയർത്തി യൂത്ത് കോൺഗ്രസ്; പെട്രോൾ 100 കടന്നു; കുതിച്ച് രോഷം
ഭോപ്പാൽ: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് പിടിതരാതെ കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. പെട്രോൾ വില ഏതാനും ദിവസങ്ങൾക്ക് അകം നൂറ് തികയ്ക്കും എന്ന കാത്തിരിപ്പിന് രാജ്യത്ത് പലയിടത്തും അവസാനമായി. പ്രീമിയം പെട്രോളിന്റെ വില 100 കടന്നു.…
പ്ലാസ്മ ഡോണേഷൻ ക്യാമ്പ് ശ്രദ്ദേയമായി.
തിരൂർ : സ്നേഹതീരം വോളന്റിയർ വിങ്ങും, ബ്ലഡ് ഡോണേഴ്സ് കേരള തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡ് മുക്തരുടെ ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് ശ്രദ്ധേയമായി. തിരൂർ കിൻഷിപ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ…
സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വായനാ മത്സര വിജയികൾ
തിരൂർ: പരിയാപുരം നവയുഗ് വായനശാല സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ ഹയർ സെക്കൻ്ററി വിഭാഗം വായനമത്സരത്തിൽ അമൃത.കെ ( +1 കോമേഴ്സ് , GBHSS തിരൂർ) ഒന്നാം സ്ഥാനവും, അഞ്ജന കെ (+1 കോമേഴ്സ് , GBHSS തിരൂർ) രണ്ടാം സ്ഥാനവും…
പ്രധാനമന്ത്രി കൊച്ചിയിലെത്തി.
കൊച്ചി: പ്രധാനമന്ത്രി കൊച്ചിയിലെത്തി. വിമാനം നാവികസേനാ സ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്.
ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്.…
കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍
തഞ്ചാവൂർ: ഓടുനീക്കി കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയ എട്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവമുണ്ടായത്. ഇരട്ടപെൺകുട്ടികൾ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര്‍ കുഞ്ഞുങ്ങളെ…
മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു.
പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ആലത്തൂര്‍ കുനിശേരി കുതിരപ്പാറ കരിയംകാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് സംഭവം. വീടിന്…
മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്ക് കോവിഡ്
പൊന്നാനി: മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്.
വന്നേരി…
നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം. ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക്…
യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം: ചങ്ങരംകുളം കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),…
