Main Banner
Browsing Category

News

പുത്തന്‍ വണ്ടിയുമായി ആര്‍ടി ഓഫീസില്‍ പോക്ക് ഒഴിവാകും!

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവുമായി ആര്‍ടി ഓഫിസിൽ പോകുന്ന നടപടി ഒഴിവാക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍ നടപടികള്‍ പൂർണമായും ഓൺലൈന്‍ ആക്കാനുള്ള…

മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

തേഞ്ഞിപ്പലം: 4 വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാട് വിട്ട യുവതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടി സ്വദേശിനിയാണ് അറസ്റ്റിലായത്. മുന്നിയൂർ തലപ്പാറയിലുള്ള, യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഓണ്ലൈൻ വഴി പരിചയപ്പെട്ട…

വിദ്യാർഥി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചു മരിച്ചു

കൽപകഞ്ചേരി: ജി.വി.എച്ച്.എസ്.എസിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച് ടൂർ പോയ സംഘത്തിലെ വിദ്യാർഥി മരിച്ചു.വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ…

പുറത്തൂരിൽ മാനിനെ ചത്ത നിലയില്‍ കണ്ടെത്തി

തിരൂര്‍: പുറത്തൂര്‍ മുട്ടന്നൂര്‍ മദ്‌റസ ഹാളിന് സമീപം മാനിനെ ചത്ത നിലയില്‍ കണ്ടെത്തി. മാനിന്റെ ദേഹത്ത് നായകളുടെ കടിയേറ്റ പാടുണ്ട്. നായകളുടെ ആക്രമണത്തിലാവാം മാന്‍ ചത്തെതന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ വ്യാപാരിയായ…

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചു.

ബാംഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതി ചെര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചു, 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള…

പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു.

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കിൽ ഏപ്രിൽ ഒന്ന് മുതൽ സിലിണ്ടറുകൾ ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്…

സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടു: പ്രൊഫ: മുഹമ്മദ് സുലൈമാൻ

തിരൂരങ്ങാടി: സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രെഫ: മുഹമ്മദ് സുലൈമാൻ. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം…

ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി…

ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് ഉണ്ടാക്കിയത്.…

വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും മുന്നേറുന്നു.

താനൂർ: താനൂരിലെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും ഏറെ മുന്നേറി. പൊന്മുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പര്യടനം നടത്തി. പഞ്ചായത്തിലെ വൈലത്തൂർ, കുറ്റിപ്പാല മണ്ണാറക്കൽ, ചിലവിൽ…

വ്യാപക അവഗണയെന്ന് കല്‍പകഞ്ചേരിക്കാര്‍,  കൂടെയുണ്ടാകുമെന്ന് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: കല്‍പകഞ്ചേരി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി തിരൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. വ്യാപക അവഗണനയാണ് തങ്ങള്‍ നേരിടുന്നതെന്നും നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ ഓരോന്നും…