Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: മലപ്പുറം മുനിസിപ്പൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.
നൗഷാദ് മണ്ണിശ്ശേരി, വി മുസ്തഫ, സി എച്ച് ജമീല ടീച്ചർ, പെരുമ്പള്ളി…
ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.
കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയേറി. പരിശോധനകള്‍ക്ക് ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റണ്‍വേയും…
24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്നലെ 511 പേരാണ് കൊറോണ വൈറസ് രോഗം പിടിപെട്ടു മരിച്ചത്. 1,33,738 പേരാണ്…
നടിയെ ആക്രമിച്ച കേസ്; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു.
നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്‍ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇന്ന്…
സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്.
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപമാനിച്ചുകൊണ്ട്…
പക്ഷിപ്പനി; രണ്ട് ലക്ഷം കോഴികളെ കൊന്നു
നെതര്‍ലാന്‍ഡ്‌സ്: രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതര്‍ കൊന്നുകളഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെന്‍ഡോര്‍പ്പിലെ ഒരു കോഴി ഫാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍…
യുഎഇ ദേശീയ ദിനം; സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു.
അബുദാബി:യുഎഇയുടെ 49ാമത് ദേശീയ ദിനം, സ്മരണ ദിനാചരണം(രക്തസാക്ഷി ദിനം)എന്നിവയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച…
ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്.
രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും.
ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന്…
മൃതദേഹത്തിനൊപ്പം മകള്‍ കഴിഞ്ഞത് ഒമ്പതുമാസം.
മുംബൈ: മുംബൈയില്‍ മാതാവിെന്റെ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത് ഒമ്പതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന് 83കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. മാതാവ് മരിച്ച വിവരം 53കാരി ആരോടും…
മയക്കുമരുന്ന് കേസ്; യുവാക്കൾ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
കൊച്ചി:പനങ്ങാട് മയക്ക്മരുന്നുമായി കഴിഞ്ഞ ദിവസം യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ജോമോന്‍ (21) നെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി ചേര്‍ത്തല, എഴുപുന്ന,…
