Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബിജെപി നേതാവ് ഖുശ്ബു അറസ്റ്റില്
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര് അറസ്റ്റില്. വി.സി.കെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരായ പ്രതിഷേധ പരിപാടിയില് പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. സമരത്തിന് സർക്കാർ അനുമതി!-->!-->!-->…
സി.ബി.ഐയെ വിലക്കാൻ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതിൽ നിന്ന് സി.ബി.ഐയെ വിലക്കാൻ തടസമില്ലെന്ന നിയമോപദേശം കിട്ടിയതോടെ സർക്കാർ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്നാണ് സി.പി.എം വൃത്തങ്ങളിൽ!-->!-->!-->…
2 കോടി രൂപയുടെ സ്വര്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില് വന് സ്വര്ണവേട്ട. നാല് യാത്രക്കാരില്നിന്ന് 4.49 കിലോഗ്രാം സ്വര്ണം ഡി.ആര്.ഐ. പിടികൂടി. ഏകദേശം 2.12 കോടി രൂപവിലമതിക്കുന്ന സ്വര്ണമാണ് ഡി.ആര്.ഐ. സംഘം പിടിച്ചെടുത്തത്. ഫ്ളൈ ദുബായ്!-->!-->!-->…
യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മുൻപിൽ പ്രതിഷേധിച്ചു.
തിരൂർ:വാളയാർ കേസ് നിഷേധത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആ പിഞ്ചുകുഞ്ഞുങ്ങൾക്ക് വേണ്ടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് തിരൂർ പോലീസ് സ്റ്റേഷൻ മുൻപിൽ പ്രതിഷേധിചൂ.റിഷാദ് വെളിയംബ്ബാട്ട്!-->!-->!-->…
ഫോട്ടോഷൂട്ടിന്റെ പേരിൽ യുവതിക്കെതിരെ പൊലീസ് കേസ്: ‘ദുർഗാദേവിയെ അപമാനിച്ചു’
കൊച്ചി: ദുര്ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില് ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില് യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോണ്സണെതിരെയാണ് മതവികാരം!-->!-->!-->…
രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തില്; മരണ നിരക്കും കുറയുന്നു; കണക്കുകള് പുറത്തുവിട്ട്…
ന്യൂദല്ഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിരോധത്തില് പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 62,077!-->!-->!-->…
നടപടി തുടങ്ങി സവാള വില കുറഞ്ഞു
ന്യൂഡൽഹി: പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇറക്കുമതി നടപടികൾ ഉദാരമാക്കുകയും ചെയ്തതോടെ രാജ്യത്ത് സവാള വില താഴ്ന്നു തുടങ്ങി.പ്രധാന മൊത്ത വിപണന!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 6843 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂര് 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര് 274, ഇടുക്കി 152, കാസര്ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന്!-->!-->!-->…
സിക്കിമിലെ ചൈന അതിർത്തിക്ക് സമീപം രാജനാഥ് സിംഗ് ‘ശാസ്ത്ര പൂജ’ നിർവഹിച്ചു.
ഡാർജിലിംഗ്: ഇന്ത്യ-ചൈന അതിർത്തിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സൈനികരോടൊപ്പം ദസറ ദിനത്തിൽ 'ശാസ്ത്ര പൂജ' നടത്തി. ഇന്തോ-ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും!-->!-->!-->…
കരിപ്പൂര് വിമാന അപകടം: അവസാനത്തെ രോഗിയും ഡിസ്ചാര്ജ്ജ് ചെയ്തു.
കോഴിക്കോട് : കരിപ്പൂര് വിമാന അപകടത്തിലെ അവസാനത്തെ രോഗിയും കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തുടക്കം മുതല് തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വയനാട് ചീരാല് സ്വദേശിയായ നൗഫല് (36 വയസ്സ്) നെആണ് രണ്ടര മാസത്തെ!-->!-->!-->…
