Fincat

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം രാഹുല്‍ഗാന്ധി

വയനാട്: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി എം.പി.വയനാട് മണ്ഡലത്തിൽ പര്യാടനം നടത്തുന്ന രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം

കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക പ്രശ്നം പരിഹരിക്കുക ; കെ.ടി.ഡി.ഒ

തിരൂർ : കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക അപര്യാപ്തമാണന്നും വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കെ.ടി.ഡി.ഒ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനം തോറും നല്കി വരുന്ന 850 രൂപ ഡ്രൈവർമാരുടെ നിത്യ ചിലവിന്

ഏഴാമത് ബൈത്തുറഹ്മ സമർപ്പിച്ചു

പല്ലാർ റിലീഫ് സെൽ തിരുന്നാവായ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ചൂണ്ടിക്കലിൽ നിർമിച്ചു നൽകിയ ഏഴാം മത് ബൈത്തുറഹ്മ പാണക്കാട് സയ്യിദ് സാബിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു . തിരുന്നാവായ:

വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണം.

തിരൂർ:കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം തീർത്തും ദുരൂഹവും, പ്രതിഷേധാർഹവുമാണ് .കോവിഡിനുത്തരവാദികൾ വ്യാപാരികളാണെന്ന് സമൂഹത്തിൽ പൊതുധാരണ സൃഷ്ടിച്ച് ഈ മേഖലയെ

സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

കുന്നംകുളം: കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും 2kg കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ

മഹിളാ കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിച്ചു.

പൊന്നാനി: വർദ്ധിച്ച് വരുന്ന സ്ത്രീ -ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് നിൽപ് സമരം നഗരം പോസ്റ്റോഫീസിന് മുൻപിൽ ഇന്ന് നടന്നു.സമരം കെ.പി.സി.സി നിർവ്വാഹസമിതി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾഉത്ഘാടനം

ഉന്നത റാങ്ക് കരസ്ഥമാക്കിയ ഏഴൂർ സ്വദേശിയെ അനുമോദിച്ചു

തിരൂർ:ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ ( നീറ്റ് ) ഉന്നത റാങ്ക് കരസ്ഥമാക്കിയ തിരൂർ- ഏഴൂർ സ്വദേശി കല്ലിങ്ങൽ മുഹമ്മദ് ആഷിഖിന് നാഷണൽ വിമൻസ് ഫ്രണ്ട് (NWF) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി നൽകുന്ന സ്നേഹോപഹാരം ജില്ലാ സെക്രെട്ടറി ഷെമീറ ടീച്ചർ

എം.കെ മുനീറും കെ.എം ഷാജിയും പൊതു പ്രവർത്തനം അവസാനിപ്പിക്കണം-അഡ്വ:ഷമീർ പയ്യനങ്ങാടി.

മലപ്പുറം : ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും വാങ്ങേണ്ടി വന്നാൽ അന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളി നടത്തിയ എം.കെ.മുനീറും കെ.എം ഷാജിയും ജമാഅത്തെ അമീറിനെ കണ്ട് യുഡിഎഫ് കൺവീനർ പിന്തുണ തേടുകയും വെൽഫെയർ പാർട്ടിയെ

പാലം അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതി:വിജിലന്‍സ് സംഘം പരിശോധന നടത്തി

മലപ്പുറം:കുറ്റിപ്പുറം പാലത്തിന്റെ അറ്റകുറ്റപ്പണിയിൽ അഴിമതി ആരോപണം വിജിലൻസ് പരിശോധന നടത്തി. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമ്മാണ

ക്യാഷ്അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം പോവും പോലീസ് മുന്നറിയിപ്പ്

മലപ്പുറം : പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും