Shobika

കഞ്ചാവുമായി പിടിയിലായി

തിരൂർ: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി മുട്ടന്നൂർ തായാട്ടിൽ അബ്ദുൽ ഹക്കീമിനെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബു നേതൃത്വത്തിൽ തിരൂർ സിഐ ടിപി ഹർഷാദ്, എസ് ഐ കെ ജെ ജിനീഷ്, മലപ്പുറം ലഹരി…

വാഹനാപകടം; ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.

കുറ്റിപ്പുറം: പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന കബീർ ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സിദ്ധീഖ് (53), ഇർഷാദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്. പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ ഈശ്വരമംഗലത്തിന് സമീപം…

യുവതി കിണറ്റില്‍ വീണു മരിച്ചു.

പുതുപ്പാടി: വെസ്റ്റ് കെെതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വെെകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ…

പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയവരുടെ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

തൊടുപുഴ: പി.എസ്.സി പരിക്ഷ കഴിഞ്ഞ് മടങ്ങിയ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.  പാലാ പൂവരണി വീരകത്തിനാല്‍ ചിക്കു.ആര്‍. കൃഷണന്‍(31) ആണ് മരിച്ചത്. ഇയാളുടെ ബന്ധു സന്ദീപ്(38), ഭാര്യ…

വാഹനാപകടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ് ഐ മരണപ്പെട്ടു

ചെറുവത്തൂർ : വാഹന അപകടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.എസ് ഐ മനോഹരൻ മരണപ്പെട്ടു. കരിവെള്ളൂർ കുണിയൻ സ്വദേശിയാണ് ശനിയാഴ്ച വൈകുന്നേരം നീലേശ്വരം ഭാഗത്തു നിന്നും വീട്ടിലേക്കു ഇരു ചക്രവാഹനത്തിൽ പോകും വഴി ചെറുവത്തൂരിനടുത്ത് കാലിക്കടവിൽ…

സാനിറ്റൈസര്‍ ഒഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് യുവതി മരിച്ചു

കൊടകര അഴകത്ത് കൊല്ലാട്ടില്‍ വീട്ടില്‍ വിനേഷിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഇക്കഴിഞ്ഞ 7 നായിരുന്നു അപകടം. അടുപ്പിലേക്ക് സാനിറ്റൈസര്‍ ഒഴിച്ചതിനെത്തുടര്‍ന്ന് തീ ആളിപ്പടര്‍ന്നാണ് അപകടമുണ്ടായത്. തൃശൂര്‍ ജൂബിലി മിഷന്‍…

വിമാനത്തിലെ ശുചിമുറിയിൽ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ 1222 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട…

മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈത്ത്​ സിറ്റി: മലപ്പുറം മഞ്ചേരി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മഞ്ചേരി താണിപ്പാറ സ്വദേശി പഴയതൊടിക സുബൈറാണ് (46) മരിച്ചത്. ഭാര്യ: ഷറീന. മക്കൾ: ഇൻഷ ഫാത്തിമ, ഇജാസ്, ഇംഫാസ്. സഹോദരങ്ങൾ: ജാഫർ, ആയിശാബി, സക്കീർ,…

വെട്ടം പഞ്ചായത്തിൽ സി.പി.എം – വെൽഫെയർ പാർട്ടി സഖ്യം

തിരൂർ: വെട്ടം പഞ്ചായത്തിൽ സി.പി.എം - വെൽഫെയർ പാർട്ടി സഖ്യം. വെൽഫെയർ പാർട്ടി പിന്തുന്നയോടെ സി.പി.എം അംഗം കെ.ടി. റുബീന ക്ഷേമകാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ കമ്മിറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും രണ്ട്…

കെ ആർ എം യു തിരൂർ മേഖല കമ്മിറ്റി പതാകദിനം ആചരിച്ചു

തിരൂർ: ഫെബ്രുവരി 27 ന് എടപ്പാളിൽ നടക്കുന്ന കെ.ആർ.എം.യു സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പതാകദിനമാചരിച്ചു. തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് സംഘടിപ്പിച്ച പതാകദിനാചരണം ജില്ലാട്രഷറർ സഫീർ ബാബു…