Main Banner
Browsing Category

kerala

കെഎസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. കൊവിഡ് ടെസ്റ്റില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിനാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ എടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്ട്,

നൂതന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള

ജീവനക്കാരന് കോവിഡ്! തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസ് അടച്ചു

ആലത്തിയൂർ. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായേക്കുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന്തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്സെക്രട്ടറി അറിയിച്ചു.

തീരമേഖലയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍

തിരൂര്‍: കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോഡ് രംഗത്തിറങ്ങും. ഇന്നു താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണം. ഇതിനായി തദ്ദേശ