Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പാണ്ടിമുറ്റത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
ഒഴൂർ: പാണ്ടിമുറ്റത്ത് വാടക ക്വാർടേഴ്സിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. വെള്ളിയാമ്പുറം കെ കെ പ്രമോദാണ് (41) മരിച്ചത്. ഇയാൾ പാണ്ടിമുറ്റത്ത് ക്വാർട്ടെഴ്സിൽ ആണ് താമസം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. ഇദ്ദേഹവും…
പള്ളി അണുവിമുക്തമാക്കി ടീം വെൽഫെയർ
കല്പകഞ്ചേരി: ചെറവന്നൂർ വടക്കേ ജുമാ മസ്ജിദ് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പള്ളികളിൽ 15 പേർക്ക് പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്നാണ് പള്ളി അണുവിമുക്തമാക്കിയത്.
വെൽഫെയർ പാർട്ടി വളവന്നൂർ…
ഉള്ളണം ഫിഷറീസ് അഴിമതി: എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു
പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയിലെ അഴിമതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
കോടികളുടെ അഴിമതി നടത്തിയ ഉള്ളണം ഫിഷറീസ് വികസന പദ്ധതി അന്വേഷണം നടത്തി…
കുട്ടികളെ ഉപേക്ഷിച്ച് കടന്ന യുവതിയേയും കാമുകനേയും മധുരയിൽ നിന്നും പൊലീസ് പിടികൂടി.
Police have arrested a woman and her boyfriend from Madurai for leaving their children behind.
നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 5013 കേസുകൾ,മാസ്ക് ധരിക്കാത്തവർ 11002 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5013 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1288 പേരാണ്. 1731 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു നിര്യാതയായി.
കാരത്തൂർ കൈനിക്കര എരിഞ്ഞിപ്പറമ്പിൽ കുഞ്ഞേന്തു എന്ന പീച്ചുക്കയുടെ ഭാര്യ കദീജ വയസ്സ് 62 നിര്യാതയായി.
മക്കൾ :സാജിത, മൊയ്ദീൻകുട്ടി മരുമക്കൾ :അബ്ദുൽ സമദ് ജസീന, പെരുന്തല്ലൂർ.
താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ നിര്യാതയായി
തീരൂർ: ഏഴൂർ താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ (65 ) നിര്യാതയായി. ഭർത്താവ്: ഹംസ ഹാജി
മക്കൾ: റഷീദ്, അഷറഫ്, റഹ്മത്, നുസ്രത്.
മരുമക്കൾ: വഹീദ, റംലത്, സിദ്ദീഖ് , ശരീഫ്.
കളരിക്കൽ അൽത്താഫ് മരണപ്പെട്ടു.
വെട്ടം: വാക്കാട് കളരിക്കൽ പരേതനായ അബ്ബാസ് എന്നവരുടെ മകൻ അൽത്താഫ് (35). മരണപ്പെട്ടു
മാതാവ്: മറിയക്കുട്ടി. ഭാര്യ: സുൽഫത്ത്. മക്കൾ: ഉമ്മുഹാൻ, ഫാത്തിമ നിദ, ആയിഷ നസ്രീൻ. സഹോദരങ്ങൾ: ഹനീഫ, അബൂബക്കർ, സൽമത്ത്.
കൗമാരക്കാരന് നേരെ പ്രകൃതി വിരുദ്ധ പീഡനം; അഞ്ചു പേർ അറസ്റ്റിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ കുഞ്ഞുമൊയ്ദുണ്ണി 68 , കരുവാരകുണ്ട്…
ഇന്ധനവില വര്ധന: ചരക്ക് ലോറികള് അനിശ്ചിതകാല സമരത്തിലേക്ക്.
Fuel price hike: Freight lorries on indefinite strike
