Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സദനം ശ്രീധരനെ കാണാൻ കുറുക്കോളിയെത്തി
തിരൂർ: ദേശീയ അവാർഡ് ജേതാവും മദ്ദളം - കഥകളി ആചാര്യനുമായ സദനം ശ്രീധരൻ മാസ്റ്ററെ വീട്ടിലെത്തി യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു പൊന്നാടയണിയിച്ചു
. സി.വി.ജയേഷ്, പി.വി.സമദ്, കെ.കെ.റിയാസ് എന്നിവർ പങ്കെടുത്തു.
കുടുംബയോഗങ്ങളും റോഡ്ഷോയും നടത്തി ഗഫൂര് പി.ലില്ലീസ്
മലപ്പുറം: തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ കുടുംബയോഗങ്ങളും റോഡ്ഷോയും നടത്തി നാട്ടുകാരുടെ മനംകവര്ന്ന് തിരൂര് എല്.ഡി.എഫ് സ്ഥാനാര്ത്ഥി ഗഫൂര് പി.ലില്ലീസ്. ഇന്നലെ ഉച്ചവരെ കല്പകഞ്ചേരി, വളവന്നൂര്, ആതവനാട്, തിരുന്നാവായ,…
സംസ്ഥാനത്ത് ഇന്ന് 2508 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സി അബ്ദുൽസലാം ഇടതുപക്ഷത്തോടൊപ്പം ചേർന്നു
താനൂർ: ചെറിയമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റും, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്ദുൽസലാം ലീഗ് വിട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സി അബ്ദുൽസലാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി മുസ്ലിംലീഗിൽ…
ബൂത്തുകളിലേക്കുള്ള ടീ ഷർട്ട് കെ.എം.സി.സി വക
തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം യു. എ ഇ കെ.എം.സി.സി തിരൂർ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റി നൽകുന്ന ടീ ഷർട്ട് ലോഞ്ചിംഗ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ
മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഡ്വ. കെ എ…
പെരുമ്പടപ്പിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;വാഹനം ഇടിച്ച്.
പെരുമ്പടപ്പ്: ശനിയാഴ്ച മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അമല്(21) മരിച്ചത് വാഹനം ഇടിച്ച്
നിര്ത്താതെ പോയ ഗൂഡ്സ് വാനും ഡ്രൈവറും കസ്റ്റഡിയില് മുക്കാല് മണിക്കൂറോളം അബോധാവസ്ഥയില് റോഡില് കിടന്ന അമലിനെ പൊലീസാണ്…
തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് സമ്മാനങ്ങളുമായി ഗഫൂർ പി ലില്ലീസ്
തിരൂർ: തൻ്റെ തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് ആശംസകളും സമ്മാനങ്ങളുമായി സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് എത്തി. പ്രശസ്തമാപ്പിളപ്പാട്ട് ഗായകൻ വെട്ടം മുറി വഴിക്കൽ നൗഷാദിൻ്റെ മകൻ ഒമ്പതു വയസു കാരനായ നഖ്ഷ് റഹ്മാനെ കാണാനായാണ് തിരൂർ…
താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി.
താനൂർ: താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്ഐ താനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ ചേർത്തുപിടിച്ച അഞ്ചുവർഷം എന്ന…
സ്നേഹസംഗമം നടത്തി
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരപ്പനങ്ങാടി നഗരസഭയിൽ സ്നേഹസംഗമം നടത്തി.
.
പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നിരവധി പേർ…
തവനൂരിൽ ദളിത് സംഘടനകളുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന്
എടപ്പാൾ: തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണക്കാൻ വിവിധ ദളിത് സംഘടനകൾ തീരുമാനിച്ചു.
തവനൂർ നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലായി 215 പട്ടികജാതി കോളനികളും അയ്യായിരത്തോളം വീടുകളിൽ താമസിക്കുന്ന…
