Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തിരൂര് നിയോജക മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്ഥി റോഡ് ഷോ നടത്തി
തിരൂര്: നിയോജക മണ്ഡലം സ്ഥാനാര്ത്ഥി അഷ്റഫ് പുത്തനത്താണി നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി പട്ടര്നടക്കാവ് ചേരൂരാലില് നിന്നും മൂന്ന് മണിക്ക് ആരംഭിച്ച റോഡ് ഷോ
മേടിപ്പാറ, തുവ്വക്കാട്, ഏഴൂർ, പയ്യനങ്ങാടി, അഞ്ച്…
താനൂരിനെ ആവേശത്തിലാഴ്ത്തി വി അബ്ദുറഹിമാന്റെ റോഡ് ഷോ
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയാണ് താനൂരിനെ ആവേശത്തിലാഴ്ത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഒട്ടുംപുറത്തു നിന്നും ആരംഭിച്ച റോഡ് ഷോ ഉണ്യാൽ, ചക്കരമൂല,…
അവസാന വോട്ടും ഉറപ്പിച്ച് ഗഫൂര് പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
തിരൂര്: തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കു കടന്നിരിക്കെ അവസാന വോട്ടും ഉറപ്പിച്ച് തിരൂര് എല്.ഡി.എഫ് സ്ഥാനാര്ഥി ഗഫൂര് പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വീടുകളില് കയറി വോട്ടുറപ്പിച്ചാണ് പ്രചരണം ആരംഭിച്ചത്.…
വിദ്യാർത്ഥികൾ കുറുക്കോളിക്കൊപ്പം.
തിരൂർ: മുനിസിപ്പൽ യു.ഡി.എസ്.എഫ് കമ്മിറ്റി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. തിരൂർ പൂങ്ങോട്ടുകുളത്ത് നിന്നു തുടങ്ങിയ റാലി നഗരം ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു.
റാലി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്രഫലി ഉദ്ഘാടനം ചെയ്തു.…
സംസ്ഥാനത്ത് ഇന്ന് 2541 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര് 264, കൊല്ലം 215, തൃശൂര് 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക്…
ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ
കൊച്ചി: ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊച്ചി വെങ്ങോല എൺപതാം കോളനിയിൽ താമസക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ബംഗാൾ സ്വദേശികളായ നാല് പേർ…
സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
തിരൂർ: സ്വതന്ത്രകർഷകസംഘം സംസ്ഥാനപ്രസിഡന്റ് കുറുക്കോളി മൊയ്തീൻ സാഹിബ് മൽസരിക്കുന്ന തിരൂർനിയോജക മണ്ഡലത്തിൽ രണ്ടു ദിവസത്തെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും മൂന്നുകേന്ദ്രങ്ങളിൽ പര്യാടനംനടത്തി വാഹനപ്രചരണജാഥ എം.എസ്.എഫ്…
കലാശക്കൊട്ടിന് വിലക്ക്
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കും.…
വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച്ച താനൂർ നഗരത്തിലായിരുന്നു പര്യടനം
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച താനൂർ നഗരത്തിലായിരുന്നു പര്യടനം നടത്തിയത്.
വേനൽ ചൂടിനെയും അവഗണിച്ച് താനൂർ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട്…
