Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നേപ്പാളില് കുടുങ്ങിയവർക്കു എന്.ഒ.സി ലഭ്യമാക്കണം ഇ.ടി.മുഹമ്മദ് ബഷീര് എം.പി.
സൗദി അറേബ്യ യിലേക്കുള്ള യാത്രാമധ്യേ നേപ്പാളില് കുടുങ്ങിക്കിടക്കുന്ന മലയാളികള് ഉള്പ്പെടുന്ന ഇന്ത്യക്കാര്ക്കു എന്.ഒ.സി ലഭിക്കുന്നതിന്
നല്കേണ്ട തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു മുസ് ലിം ലീഗ് ഓര്ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ്…
വി അബ്ദുറഹ്മാൻ രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ…
താനൂർ: വി അബ്ദുറഹ്മാനെ നെഞ്ചേറ്റി താനൂരിലെ ജനത. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പര്യടനം നടത്തി മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.
താനൂരിന്റെ വിജയ ചിഹ്നമായ കപ്പും…
പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശവുമായി നിറമരുതൂരിൽ പികെ ഫിറോസിന്റെ പര്യടനം
താനൂർ: രൂപീകരണ കാലം മുതൽ സിപിഎം ഒറ്റക്ക് ഭരിക്കുന്ന നിറമരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശത്തിൽ താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉജ്വലമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് നിറമരുതൂരിൽ…
അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളം; വ്യന്ദ കാരാട്ട്.
താനൂർ: കഴിഞ്ഞ അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.
താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തൻതെരുവിൽ…
മുത്തൂരിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി
തിരൂർ: മുത്തൂരിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം തിരൂർ എം.എൽ.എ സി.മമ്മുട്ടി ഉൽഘാടനം ചെയ്തു.സി.വി ജയേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ പത്മകുമാർ,അഡ്വ.സബീന,ഹസീം…
ആവേശമായി ഗഫൂര് പി.ലില്ലീസിന്റെ റോഡ് ഷോ
തിരൂര്: തിരൂരില് ആവേശംവിതറി എല്.ഡി.എഫ് സ്ഥാനാര്ഥി ഗഫൂര് പി.ലില്ലീസിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ് ആശാന്പടിയില്നിന്നും ഗഫൂര് പി.ലില്ലീസിന്റെ റോഡ് ഷോ ആരംഭിച്ചത്.…
സംസ്ഥാനത്ത് ഇന്ന് 2798 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 424, കണ്ണൂര് 345, എറണാകുളം 327, തൃശൂര് 240, കൊല്ലം 216, കോട്ടയം 199, കാസര്ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
ജനഹൃദയം കീഴടക്കി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടി നഗരസഭയിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി
തിരൂരങ്ങാടി: ജനമനസ്സുകൾ കീഴടക്കി തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് നഗരസഭയിൽ രണ്ടാം ഘട്ട പര്യടനം നടത്തി. രാവിലെ 10 മണിക്ക് ചെമ്മാട് ടൗണിൽ വ്യാപാര സ്ഥാപനങ്ങളിൽ
സന്ദർശനം നടത്തി…
കോഴിക്കോട് കളക്ടറുടെ കാറിന് നേരെ ആക്രമണം
കോഴിക്കോട് കളക്ടർ സാംബശിവ റാവുവിന്റെ കാറിന് നേരെ ആക്രമണം. കളക്ടറേറ്റ് വളപ്പിൽ വച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
അതേസമയം, അക്രമി മാനസികാസ്വാസ്ഥ്യമുളളയാളാണെന്ന്…
വാഹന പരിശോധനക്കിടെ 22.9 ലക്ഷം രൂപ പിടികൂടി
പാറശ്ശാല: അതിര്ത്തി ചെക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 22.9 ലക്ഷം രൂപ പിടികൂടി.അടൂരില് താമസക്കാരനായ മഹാരാഷ്ട്ര സ്വദേശി അണ്ണാ ദാമോദറിനെയാണ് (21) ബാഗില് കൊണ്ടുവന്ന പണവുമായി…
